Powered By Blogger

ചെരുപ്പടി മല

ചെരുപ്പടി മല കണ്ണമംഗലം പഞ്ചായത്തിലെ ഒരു പ്രദേശമാണു ചെരുപ്പടി മല. കരിങ്കൽ കോറികളായി ഉപയൊകിക്കുന്ന ഈ പ്രദേശം വലിയ വലിയ കുന്നുകളും കുഴികളുമയി മാറിയിരികുന്നു. പ്രക്രുതി മനോഹരമായ ഒരു സ്ഥലം. ജില്ലയുടെ പകുതി ഭാഗവും ഇവിടെ നിന്നും കാണാം. കരിപ്പൂർ വിമാനത്താവളതിന്റെ മനൊഹര കഴ്ച ഇവിടെ നിന്നും കാണാം. വലിയ കരിങ്കൽ കുഴികളിൽ വെള്ളം നിറയുമ്പൊൾ കുളിക്കാൻ വരുന്നവരും ധാരാളം. ഇവിടതെ ജലം കട്ടി കൂടിയതും നല്ല തണുപ്പുള്ളതുമാണു. ഏറെ അപകടം നിറഞ ഭാഗമാണു. കണ്ണമംഗലം പഞ്ചായത്തിൽ ചേറൂർ ഗ്രാമത്തിന്റെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണു കാപ്പിൽ, ഊരകം മലയുടെ അടിവാര പ്രദേശമാണിത്. ഇവിടെ അടുത്താണു കശ്മീർ അങ്ങാടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഭരണസംവിധാനം മലപ്പുറം ജില്ലാ പഞ്ചായത്ത് നഗരസഭകൾ മലപ്പുറം · മഞ്ചേരി · പെരിന്തൽമണ്ണ · പൊന്നാനി · തിരൂർ · നിലമ്പൂർ താലൂക്കുകൾ ഏറനാട് · നിലമ്പൂർ · പെരിന്തൽമണ്ണ · പൊന്നാനി · തിരൂരങ്ങാടി · തിരൂർ ബ്ലോക്ക് പഞ്ചായത്തുകൾ അരീക്കോട് · കൊണ്ടോട്ടി · കുറ്റിപ്പുറം · മലപ്പുറം · മങ്കട · നിലമ്പൂർ · പെരിന്തൽമണ്ണ · പെരുമ്പടപ്പ് · പൊന്നാനി · താനൂർ · തിരൂർ · തിരൂരങ്ങാടി · വേങ്ങര · വണ്ടൂർ ഗ്രാമ പഞ്ചായത്തുകൾ അബ്ദുറഹിമാൻ നഗർ · ആലംകോട് · ആലിപ്പറമ്പ് · അമരമ്പലം · ആനക്കയം · അങ്ങാടിപ്പുറം · അരീക്കോട് · ആതവനാട് · ചാലിയാർ · ചീക്കോട് · ചേലേമ്പ്ര · ചെറിയമുണ്ടം · ചെറുകാവ് · ചോക്കാട് · ചുങ്കത്തറ · എടക്കര · എടപ്പാൾ · എടപ്പറ്റ · എടരിക്കോട് · എടവണ്ണ · എടയൂർ · എലംകുളം · ഇരിമ്പിളിയം · കാലടി · കാളികാവ് · കൽപകഞ്ചേരി · കണ്ണമംഗലം · കരുളായി · കരുവാരകുണ്ട് · കാവന്നൂർ · കീഴാറ്റൂർ · കീഴുപറമ്പ് · കോഡൂർ · കൊണ്ടോട്ടി · കൂട്ടിലങ്ങാടി · കുറുവ · കുറ്റിപ്പുറം · കുഴിമണ്ണ · മക്കരപ്പറമ്പ് · മമ്പാട് · മംഗലം · മങ്കട · മാറാക്കര · മാറഞ്ചേരി · മേലാറ്റൂർ · മുന്നിയൂർ · മൂർക്കനാട് · മൂത്തേടം · മൊറയൂർ · മുതുവല്ലൂർ · നന്നമ്പ്ര · നന്നംമുക്ക് · നെടിയിരുപ്പ് · നിറമരുതൂർ · ഒതുക്കുങ്ങൽ · ഒഴൂർ · പള്ളിക്കൽ · പാണ്ടിക്കാട് · പരപ്പനങ്ങാടി · പറപ്പൂർ · പെരുമണ്ണക്ലാരി · പെരുമ്പടപ്പ് · പെരുവളളൂർ · പൊന്മള · പൊന്മുണ്ടം · പൂക്കോട്ടൂർ · പോരൂർ · പോത്തുകൽ · പുലാമന്തോൾ · പുളിക്കൽ · പുൽപ്പറ്റ · പുറത്തൂർ · പുഴക്കാട്ടിരി · താനാളൂർ · താനൂർ · തവനൂർ · തലക്കാട് · താഴേക്കോട് · തേഞ്ഞിപ്പാലം · തെന്നല · തിരുനാവായ · തിരുവാലി · തുവ്വൂർ · തിരൂരങ്ങാടി · തൃക്കലങ്ങോട് · തൃപ്രങ്ങോട് · ഊരകം · ഊർങ്ങാട്ടിരി · വളാഞ്ചേരി · വളവന്നൂർ · വള്ളിക്കുന്ന് · വട്ടംകുളം · വാഴക്കാട് · വാഴയൂർ · വഴിക്കടവ് · വെളിയംകോട് · വേങ്ങര · വെട്ടത്തൂർ · വെട്ടം · വണ്ടൂർ നിയമസഭാമണ്ഡലങ്ങൾ നിലമ്പൂർ · വണ്ടൂർ · കൊണ്ടോട്ടി · ഏറനാട് · മഞ്ചേരി · മലപ്പുറം · വേങ്ങര · വള്ളിക്കുന്ന് · തിരൂരങ്ങാടി · താനൂർ · തിരൂർ · കോട്ടക്കൽ · പൊന്നാനി · പെരിന്തൽമണ്ണ · മങ്കട ·
തവനൂർ · മറ്റു ജില്ലകൾ: ആലപ്പുഴ ·ഇടുക്കി ·എറണാകുളം ·കണ്ണൂർ ·കാസർഗോഡ് ·കൊല്ലം ·കോട്ടയം ·കോഴിക്കോട് തിരുവനന്തപുരം ·തൃശ്ശൂർ ·പത്തനംതിട്ട ·പാലക്കാട് ·മലപ്പുറം ·വയനാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ