Powered By Blogger

ചേറൂർ വിപ്ലവം

1843 ൽ മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ നടന്ന ഒരു വിപ്ലവമാണ് ചേറൂർ വിപ്ലവം.മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നിലവിലുണ്ട്. ഒരു വൈകാരിക സമൂഹത്തിന്റെ വിവേകശൂന്യമായ പ്രതികരണമായും മതഭ്രാന്തെടുത്തവരുടെ വർഗീയമാനങ്ങളുള്ള കലാപങ്ങളായും ഫ്യൂഡലിസത്തിന്റെ വിധ്വംസകമായ അധികാരപ്രയോഗങ്ങൾക്ക് ഇരകളായ കർഷക ജനതയുടെ കാർഷിക കലാപങ്ങളുമൊക്കെയായി മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്.ചേറൂർപ്പട ഇക്കൂട്ടത്തിൽ സവിശേഷമാണ് ചേറൂർ സംഭവങ്ങളുടെ തുടക്കം മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത്, വേങ്ങര - കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വേങ്ങര നിന്നും രണ്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണു ചേറൂർ. ചേറൂർ വിപ്ലവം നടന്നത് ഇവിടെയാണ്‌

മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ നടന്ന ഒരു വിപ്ലവമാണ് ചേറൂർ വിപ്ലവം.മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നിലവിലുണ്ട്. ഒരു വൈകാരിക സമൂഹത്തിന്റെ വിവേകശൂന്യമായ പ്രതികരണമായും മതഭ്രാന്തെടുത്തവരുടെ വർഗീയമാനങ്ങളുള്ള കലാപങ്ങളായും ഫ്യൂഡലിസത്തിന്റെ വിധ്വംസകമായ അധികാരപ്രയോഗങ്ങൾക്ക് ഇരകളായ കർഷക ജനതയുടെ കാർഷിക കലാപങ്ങളുമൊക്കെയായി മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്.ചേറൂർപ്പട ഇക്കൂട്ടത്തിൽ സവിശേഷമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ